ലേ​​​​വ​​​​ർ ക​​​​പ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ലേ​​​​വ​​​​ർ ക​​​​പ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
Tuesday, September 24, 2024 12:09 AM IST
ബ​​​​ർ​​​​ലി​​​​ൻ: പു​​​​രു​​​​ഷ​​ന്മാ​​രു​​​​ടെ ടെ​​​​ന്നീ​​​​സ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റാ​​​​യ ലേ​​​​വ​​​​ർ ക​​​​പ്പ് ടീം ​​​​യൂ​​​​റോ​​​​പ്പി​​​​ന്. ലോ​​​​ക ടീ​​​​മി​​​​നെ 13-11ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​ണ് ബോ​​​​ണ്‍ ബോ​​​​ർ​​​​ഗ് ന​​​​യി​​​​ക്കു​​​​ന്ന ടീം ​​​​യൂ​​​​റോ​​​​പ്പ് അ​​​​ഞ്ചാം ത​​​​വ​​​​ണ ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ സിം​​​​ഗി​​​​ൾ​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​ക​​​​ര​​​​സ് 6-2, 7-5ന് ​​​​ടെ​​യ്‌​​ല​​ർ ഫ്രി​​​​റ്റ്സി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​ന്ന ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ടീം ​​​​വേ​​​​ൾ​​​​ഡി​​​​ന്‍റെ ബെ​​​​ൻ ഷെ​​​​ൽ​​​​ട്ട​​​​ണ്‍-​​​​അ​​​​ലെ​​​​ജാ​​​​ൻ​​​​ഡ്രോ ടാ​​​​ബി​​​​ലോ സ​​​​ഖ്യം സ്റ്റെ​​​​ഫാ​​​​നോ സി​​​​റ്റ്സി​​​​പാ​​​​സ്-​​​​കാ​​​​സ്പ​​​​ർ റൂ​​​​ഡ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച​​​​തോ​​​​ടെ ടീം ​​​​വേ​​​​ൾ​​​​ഡ് 8-4ന് ​​​​മു​​​​ന്നി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന ഡ​​​​ബി​​​​ൾ​​​​സി​​​​ൽ അ​​​​ൽ​​​​ക​​​​ര​​​​സ്-​​​​റൂ​​​​ഡ് സ​​​​ഖ്യം ഷെ​​​​ൽ​​​​ട്ട​​​​ണ്‍-​​​​ഫ്രാ​​​​ൻ​​​​സെ​​​​സ് ടി​​​​യാ​​​​ഫോ സ​​​​ഖ്യ​​​​ത്തെ 6-2, 7-6(8-6)ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ച് 7-8ആ​​​​ക്കി ടീം ​​​​വേ​​​​ൾ​​​​ഡി​​​​ന്‍റെ ലീ​​​​ഡ് കു​​​​റ​​​​ച്ചു. എ​​​​ന്നാ​​​​ൽ, അ​​​​ടു​​​​ത്ത സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ബെ​​​​ൻ ഷെ​​​​ൽ​​​​ട്ട​​​​ണ്‍ 6-7(8-6), 7-5, 10-7ന് ​​​​ഡാ​​​​നി​​​​ൽ മെ​​​​ദ്‌വ​​​​ദേ​​​​വി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച​​​​തോ​​​​ടെ ടീം ​​​​വേ​​​​ൾ​​​​ഡി​​​​ന്‍റെ ലീ​​​​ഡ് 11-7 ആ​​​​യി. ഇ​​​​തോ​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും ലേ​​​​വ​​​​ർ ക​​​​പ്പ് ഉ​​​​യ​​​​ർ​​​​ത്താ​​​​മെ​​​​ന്ന മോ​​​​ഹ​​​​ങ്ങ​​​​ൾ ജോ​​​​ണ്‍ മ​​​​ക്ക​​​​ൻറോ ​​​​ന​​​​യി​​​​ക്കു​​​​ന്ന വേ​​​​ൾ​​​​ഡ് ടീ​​​​മി​​​​നു​​​​ണ്ടാ​​​​യി.


ര​​​​ണ്ടാം സിം​​​​ഗി​​​​ൾ​​​​സി​​​​ൽ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വ് 6-7(5-7), 7-5, 10-5ന് ​​​​ടി​​​​യാ​​​​ഫോ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തോ​​​​ടെ 10-11 ആ​​​​യി കു​​​​റ​​​​ഞ്ഞു വേ​​​​ൾ​​​​ഡ് ടീ​​​​മി​​​​ന്‍റെ പോ​​​​യി​​​​ന്‍റ്. നി​​​​ർ​​​​ണാ​​​​യ​​​​ക മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ൽ​​​​ക​​​​ര​​​​സ് ഫ്രി​​​​റ്റ്സി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കു തോ​​​​ല്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.