ബുഡാപെസ്റ്റ്: ചെ​​​​സ് ഒ​​​​ളി​​​​ന്പ്യാ​​​​ഡി​​​​ൽ ഇ​​​​ര​​​​ട്ട​​​​സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ ആ​​​​ഘോ​​​​ഷ​​​​ത്തി​​നു രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യു​​​​ടെ​​​​യും ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യു​​​​ടെ​​​​യും ശൈ​​​​ലി സ്വീ​​​​ക​​​​രി​​​​ച്ചു.

ട്വ​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പു​​​​മാ​​​​യി രോ​​​​ഹി​​​​ത് സ​​​​ഹ​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ചെ​​​​സ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​ഘോ​​​​ഷ​​​​പ്ര​​​​ക​​​​ട​​​​നം. ബു​​​​ഡാ​​​​പെ​​​​സ്റ്റ് ചെ​​​​സ് ഒ​​​​ളി​​​​ന്പ്യാ​​​​ഡി​​​​ൽ ഓ​​​​പ്പ​​​​ണ്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യി​​​​രു​​​​ന്നു.

പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ ത്രി​​​​വ​​​​ർ​​​​ണ​​​​പ്പ​​​​താ​​​​ക​​​​യ്ക്കു പി​​​​റ​​​​കി​​​​ലാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന ചെ​​​​സ് താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ൻ​​​​പി​​​​ലേ​​​​ക്ക് ഡി. ​​​​ഗു​​​​കേ​​​​ഷും താ​​​​നി​​​​യ സ​​​​ച്ദേ​​​​വും ട്രോ​​​​ഫി​​​​യു​​​​മാ​​​​യി രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ സ്റ്റൈ​​​​ലി​​​​ൽ എ​​​​ത്തു​​​​ന്ന​​​​താ​​ണു വീ​​​​ഡി​​​​യോ.


2022 ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് കി​​​​രീ​​​​ട​​​​ധാ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യാ​​​​ണ് ഈ ​​​​ശൈ​​​​ലി ആ​​​​ദ്യ​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഈ ​​​​വ​​​​ർ​​​​ഷം ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പ് നേ​​​​ടി​​​​യ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യും ഇ​​​​ത് അ​​​​നു​​​​ക​​​​രി​​​​ച്ചു.

നാ​​​​ലു സ്വ​​​​ർ​​​​ണം

2024 ചെ​​​​സ് ഒ​​​​ളി​​​​ന്പ്യാ​​​​ഡി​​​​ൽ ഇ​​​​ന്ത്യ നാ​​​​ലു വ്യ​​​​ക്തി​​​​ഗ​​​​ത സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണു നേ​​​​ടി​​​​യ​​​​ത്. ഗു​​​​കേ​​​​ഷ് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യും സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ നേ​​​​ടി. 2022 ചെ​​​​ന്നൈ ചെ​​​​സ് ഒ​​​​ളി​​​​ന്പ്യാ​​​​ഡി​​​​ലും ഗു​​​​കേ​​​​ഷി​​​​നു സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ർ​​​​ജു​​​​ൻ എ​​​​റി​​​​ഗാ​​​​സി 11 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് പ​​​​ത്ത് വി​​​​ജ​​​​യ​​​​വും നേ​​​​ടി. വ​​​​നി​​​​ത​​​​ക​​​​ളി​​​​ൽ ദി​​​​വ്യ ദേ​​​​ശ്മു​​​​ഖും വ​​​​ങ്കി​​​​ത അ​​​​ഗ​​​​ർ​​​​വാ​​​​ളും സ്വ​​​​ർ​​​​ണം നേ​​​​ടി.