മി​​​​ലാ​​​​ൻ ഡെ​​​​ർ​​​​ബി​​​​യി​​​​ൽ എ​​​​സി
മി​​​​ലാ​​​​ൻ ഡെ​​​​ർ​​​​ബി​​​​യി​​​​ൽ എ​​​​സി
Tuesday, September 24, 2024 12:09 AM IST
മി​​​​ലാ​​​​ൻ: ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ ​​​​ഫു​​​​ട്ബോ​​​​ളി​​​​ലെ മി​​​​ലാ​​​​ൻ ഡെ​​​​ർ​​​​ബി​​​​യി​​​​ൽ ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​നെ കീ​​​​ഴ​​​​ട​​​​ക്കി എ​​​​സി മി​​​​ലാ​​​​ന് ഒ​​​​ന്നി​​​​നെ​​​​തി​​​​രേ ര​​​​ണ്ടു ഗോ​​​​ളി​​​​ന്‍റെ ജ​​​​യം. 89-ാം മി​​​​നി​​​​റ്റി​​​​ൽ മാ​​​​ത്യോ ഗാ​​​​ബി​​​​യ​​​​യാ​​​​ണ് മി​​​​ലാ​​​​ന്‍റെ വി​​​​ജ​​​​യ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്.

ഇ​​​​ന്‍റ​​​​റി​​​​നോ​​​​ടു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റു തോ​​​​ൽ​​​​വി​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് എ​​​​സി മി​​​​ലാ​​​​ൻ ജ​​​​യി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ട്ട് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ഇ​​​​ന്‍റ​​​​ർ ആ​​​​റാ​​​​മ​​​​താ​​​​ണ്. ഇ​​​​ത്ര​​​​ത​​​​ന്നെ പോ​​​​യി​​​​ന്‍റു​​​​ള്ള എ​​​​സി മിലാ​​​​ൻ ഏ​​​​ഴാ​​​​മ​​​​തും. പ​​​​ത്താം മി​​​​നി​​​​റ്റി​​​​ൽ ക്രി​​​​സ്റ്റ്യ​​​​ൻ പു​​​​ലി​​​​സി​​​​ച്ച് മി​​​​ലാ​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. 27-ാം മി​​​​നി​​​​റ്റി​​​​ൽ ഫെ​​​​ഡ​​​​റി​​​​കോ ഡി​​​​മാ​​​​ർ​​​​കോ ഇ​​​​ന്‍റ​​​​റി​​​​നു സ​​​​മ​​​​നി​​​​ല ന​​​​ൽ​​​​കി. അ​​​​വ​​​​സാ​​​​നം ഗാ​​​​ബി​​​​യ വി​​​​ജ​​​​യ​​​​ഗോ​​​​ൾ കു​​​​റി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.