കിവീസ് ആധിപത്യം
Friday, September 20, 2024 1:06 AM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡ് തിരിച്ചടിക്കുന്നു. രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സ് എടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 305ൽ അവസാനിച്ചിരുന്നു.