ടേ​​ബി​​ൾ ടെ​​ന്നീ​​സ്: ശ്രീ​​ജ, ബ​​ത്ര മു​​ന്നോ​​ട്ട്, ശ​​ര​​ത് പു​​റ​​ത്ത്
ടേ​​ബി​​ൾ ടെ​​ന്നീ​​സ്:  ശ്രീ​​ജ, ബ​​ത്ര മു​​ന്നോ​​ട്ട്,  ശ​​ര​​ത് പു​​റ​​ത്ത്
Monday, July 29, 2024 12:52 AM IST
പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സ​​വും നി​​രാ​​ശ​​യും. വ​​നി​​ത​​ക​​ളു​​ടെ സിം​​ഗി​​ൾ​​സി​​ൽ ശ്രീ​​ജ അ​​കു​​ല​​യും മ​​ണി​​ക ബ​​ത്ര​​യും മൂ​​ന്നാം റൗ​​ണ്ടി​​ൽ. ര​​ണ്ടാം റൗ​​ണ്ടി​​ൽ ശ്രീ​​ജ 4-0ന് ​​സ്വീ​​ഡ​​ന്‍റെ ക്രി​​സ്റ്റീ​​ന കാ​​ൽ​​ബ​​ർ​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചു.

11-4, 11-9, 11-7, 11-8നാ​​ണ് ശ്രീ​​ജ​​യു​​ടെ ജ​​യം. ബ​​ത്ര 4-1ന് ​​ബ്രി​​ട്ട​​ന്‍റെ അ​​ന്ന ഹ​​ർ​​സെ​​യെ തോ​​ൽ​​പ്പി​​ച്ചു. 11-8, 12-10, 11-9, 9-11, 11-5നാ​​ണ് ബ​​ത്ര​​യു​​ടെ ജ​​യം.

പു​​രു​​ഷന്മാ​​രു​​ടെ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ട പ്ര​​തീ​​ക്ഷ​​ക​​ളാ​​യി​​രു​​ന്ന ശ​​ര​​ത് ക​​മ​​ൽ ര​​ണ്ടാം റൗ​​ണ്ടി​​ൽ തോ​​റ്റു. ക​​മ​​ൽ 4-2ന് ​​സ്ലൊ​​വേ​​നി​​യ​​യു​​ടെ ഡെ​​നി കോ​​സു​​ലി​​നോ​​ടാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.