കൊ​​​ച്ചി: കാ​​​ഴ്ച പ​​​രി​​​മി​​​തി​​​യു​​​ള്ള വ​​​നി​​​ത​​​ക​​​ളു​​​ടെ അ​​​ഞ്ചാ​​​മ​​​ത് ദേ​​​ശീ​​​യ ടി20 ​​​ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ജ​​​നു​​​വ​​​രി 13 മു​​​ത​​​ൽ 18 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഫോ​​​ർ ദി ​​​ബ്ലൈ​​​ൻ​​​ഡ് ഇ​​​ൻ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു.

അ​​​ഞ്ചു ഗ്രൂ​​​പ്പു​​​ക​​​ളി​​​ലാ​​​യി 20 സ്റ്റേ​​​റ്റ് ടീ​​​മു​​​ക​​​ളാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. 13 മു​​​ത​​​ൽ 15 വ​​​രെ ലീ​​​ഗ് മാ​​​ച്ച് ന​​​ട​​​ക്കും. 16ന് ​​​സൂ​​​പ്പ​​​ർ 8, 17ന് ​​​സെ​​​മി ഫൈ​​​ന​​​ൽ, 18ന് ​​​ഫൈ​​​ന​​​ൽ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വേ​​​ൾ​​​ഡ് ബ്ലൈ​​​ൻ​​​ഡ് ക്രി​​​ക്ക​​​റ്റ് കൗ​​​ൺ​​​സി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും സി​​​എ​​​ബി​​​കെ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ര​​​ജ​​​നീ​​​ഷ് ഹെ​​​ൻ​​​റി അ​​​റി​​​യി​​​ച്ചു.