വി.എസ്. സെബാസ്റ്റ്യൻ
Tuesday, September 3, 2024 1:55 AM IST
63-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ട്രിപ്പിൾജംപിൽ വെങ്കലം നേടിയ കേരളത്തിന്റെ വി.എസ്. സെബാസ്റ്റ്യൻ. 16.15 മീറ്ററാണ് സെബാസ്റ്റ്യൻ ചാടിയത്.