സാ​​വോ പോ​​ളോ: 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ബ്ര​​സീ​​ലി​​നു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ബ്ര​​സീ​​ൽ 1-0ന് ​​ഇ​​ക്വ​​ഡോ​​റി​​നെ തോ​​ൽ​​പ്പി​​ച്ചു. 30-ാം മി​​നി​​റ്റി​​ൽ റോ​​ഡ്രി​​ഗോ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു കാ​​ന​​റി​​ക​​ളു​​ടെ ജ​​യം. ലൂ​​കാ​​സ് പ​​ക്വെ​​റ്റ​​യാ​​യി​​രു​​ന്നു ഗോ​​ളി​​നു​​ള്ള വ​​ഴി തു​​റ​​ന്ന​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു തോ​​ൽ​​വി​​ക്കു​​ശേ​​ഷ​​മാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ ജ​​യം. ഇ​​തോ​​ടെ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഏ​​ഴു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് മൂ​​ന്നു ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും മൂ​​ന്നു തോ​​ൽ​​വി​​യു​​മാ​​യി 10 പോ​​യി​​ന്‍റാ​​ണ് ബ്ര​​സീ​​ലി​​ന്. അ​​ർ​​ജ​​ന്‍റീ​​ന (18 പോ​​യി​​ന്‍റ്), ഉ​​റു​​ഗ്വെ (14), കൊ​​ളം​​ബി​​യ (13) ടീ​​മു​​ക​​ൾ​​ക്കു പി​​ന്നി​​ൽ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ബ്ര​​സീ​​ൽ.