ല​ങ്ക ഏ​ഷ്യ​ൻ ജേ​താ​ക്ക​ൾ
ല​ങ്ക ഏ​ഷ്യ​ൻ ജേ​താ​ക്ക​ൾ
Monday, July 29, 2024 12:52 AM IST
ധാം​ബു​ള്ള: ഏ​ഷ്യ ക​പ്പ് വ​നി​ത ട്വ​ന്‍റി 20 കി​രീ​ടം ശ്രീ​ല​ങ്ക​യ്ക്ക്. ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക എ​ട്ടു വി​ക്ക​റ്റു​ക​ൾ​ക്ക് ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ചു. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ സ്മൃ​തി മ​ന്ദാ​ന​യു​ടെ (47 പ​ന്തി​ൽ 60) മി​ക​വി​ൽ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 165 റ​ണ്‍​സ് നേ​ടി. ചാ​മ​രി അ​ട്ട​പ്പ​ട്ടു (43 പ​ന്തി​ൽ 61), ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ (പു​റ​ത്താ​കാ​തെ 51 പ​ന്തി​ൽ 69), ക​വി​ഷ് ദി​ൽ​ഹ​രി (പു​റ​ത്താ​കെ 16 പ​ന്തി​ൽ 30) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ൽ ല​ങ്ക താ​ര​ത​മ്യേ​ന മി​ക​ച്ച സ്കോ​ർ 18.4 ഓ​വ​റി​ൽ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.


അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച ജെ​മീ​മ റോ​ഡ്രി​ഗ​സും (16 പ​ന്തി​ൽ 29), റി​ച്ച ഗോ​ഷു​മാ​ണ് (14 പ​ന്തി​ൽ 30) ഇ​ന്ത്യ​ക്ക് പൊ​രു​താ​നു​ള്ള സ്കോ​ർ സ​മ്മാ​നി​ച്ച​ത്. നാ​ലോ​വ​റി​ൽ 36 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് നേ​ടി​യ ക​വി​ഷ ദി​ൽ​ഹ​രി​യാ​ണ് ല​ങ്ക​ൻ ബൗ​ളിം​ഗ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.