ഏഷ്യ കപ്പ് സെമി ഇന്ന്
ഏഷ്യ കപ്പ് സെമി ഇന്ന്
Friday, July 26, 2024 1:31 AM IST
ധാം​ബു​ള്ള: വ​നി​താ ഏ​ഷ്യ​ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ൽ ഇ​ന്ന്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ തോ​ൽ​വി അ​റി​യാ​തെ​യെ​ത്തി​യ ഇ​ന്ത്യ ഗ്രൂ​പ്പ് ബി​യി​ൽ​നി​ന്ന് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി എ​ത്തി​യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ഇ​ന്ത്യ x ​ബം​ഗ്ലാ​ദേ​ശ് മ​ത്സ​രം. രാ​ത്രി ഏ​ഴി​നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക ഗ്രൂ​പ്പ് എ​യി​ൽ​നി​ന്ന് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി എ​ത്തി​യ പാ​ക്കി​സ്ഥാ​നു​മാ​യി ഏ​റ്റു​മു​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.