സാ​​ത്വി​​ക്-​​ചി​​രാ​​ഗ് ഫൈ​​ന​​ലി​​ൽ
സാ​​ത്വി​​ക്-​​ചി​​രാ​​ഗ് ഫൈ​​ന​​ലി​​ൽ
Sunday, May 19, 2024 1:38 AM IST
ബാ​​ങ്കോ​​ക്ക്: താ​​യ്‌​ല​​ൻ​​ഡ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക് സാ​​യ് രാ​​ജ് - ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം പു​​രു​​ഷ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ൽ.

ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ ലു ​​മി​​ങ് ചെ - ​​താ​​ങ് കെ​​യ് വി ​​കൂ​​ട്ടു​​കെ​​ട്ടി​​നെ സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് സാ​​ക്വി​​ക് - ചി​​രാ​​ഗ് സ​​ഖ്യ​​ത്തി​​ന്‍റെ ഫൈ​​ന​​ൽ പ്ര​​വേ​​ശം. സ്കോ​​ർ: 21-11, 21-12. 35 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം നീ​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.