ഭൂകന്പം
Tuesday, March 4, 2025 3:38 AM IST
ലോസ് ആഞ്ചലസ്: ഓസ്ക്ർ അവാർഡ് നിശയ്ക്കിടെ ഭൂചലനം. ഡോൾബി തിയേറ്ററിലെ അവാർഡ് ദാനത്തിനുശേഷമുള്ള പാർട്ടി നടക്കുന്നതിനിടെയായിരുന്നിത്.
ഹോളിവുഡ് പ്രദേശം ഉൾപ്പെടുന്ന ലോസ് ആഞ്ചലസ് കൗണ്ടിയിലുടനീളം ചലനം അനുഭവപ്പെട്ടു.