അക്കുത്തിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം മാറ്റി
Tuesday, April 22, 2025 2:59 AM IST
വത്തിക്കാൻ: കംപ്യൂട്ടർ വൈദഗ്ധ്യം വിശ്വാസപ്രഘോഷണത്തിന് ഉപയോഗിച്ച ഇറ്റാലിയൻ കൗമാരക്കാരൻ കാർലോ അക്കുത്തിസി(15)നെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചു.
ഫ്രാൻസിസ് പാപ്പായുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച നടത്താനിരുന്ന ചടങ്ങ് വത്തിക്കാൻ മാറ്റിവച്ചത്.