ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറില്ല
Thursday, April 17, 2025 12:40 AM IST
ടെൽ അവീവ്: യുദ്ധം അവസാനിച്ചാലും ഗാസയിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് ഇസ്രേലി സേന പിന്മാറില്ലെന്നു പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.
ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാൻ താത്പര്യമുള്ളവരെ ഇസ്രയേൽ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.