ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി
ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി
Wednesday, September 25, 2024 3:19 AM IST
കൊ​​​​​​ളം​​​​​​ബോ: ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ഹ​​​​​​രി​​​​​​ണി അ​​​​​​മ​​​​​​ര​​​​​​സൂ​​​​​​ര്യ സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ ചെ​​​​​​യ്ത് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​റ്റു. രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ മൂ​​​​​​ന്നാ​​​​​​മ​​​​​​ത്തെ വ​​​​​​നി​​​​​​താ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​ണ് ഹ​​​​​​രി​​​​​​ണി.

സി​​​​​​രി​​​​​​മാ​​​​​​വോ ബ​​​​​​ന്ദാ​​​​​​ര​​​​​​നാ​​​​​​യ​​​​​​കെ​​​​​​യും ച​​​​ന്ദ്രി​​​​ക കു​​​​മാ​​​​ര​​​​തും​​​​ഗെ​​​​യു​​​​മാ​​​​ണു ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​യ വ​​​​നി​​​​ത​​​​ക​​​​ൾ. 2000നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു വ​​​​നി​​​​ത പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​ന്ന​​​​ത്.

പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം ദി​​​​​​നേ​​​​​​ഷ് ഗു​​​​​​ണ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ന പ്രധാനമന്ത്രിസ്ഥാനം രാ​​​​​​ജി​​​​​​വ​​​​​​ച്ചി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ പീ​​​​​​പ്പി​​​​​​ൾ​​​​​​സ് പ​​​​​​വ​​​​​​ർ(​​​​​​എ​​​​​​ൻ​​​​​​പി​​​​​​പി) നേ​​​​​​താ​​​​​​വാ​​​​​​യ ഹ​​​​​​രി​​​​​​ണി (54) പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര​​​​ കു​​​​മാ​​​​ര ദി​​​​സ​​​​നാ​​​​യ​​​​കെ നി​​​​യ​​​​മി​​​​ച്ച​​​​ത്. മു​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ല​​​​ക്ച​​​​റ​​​​റും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​ണ് ഹ​​​​രി​​​​ണി.


എ​​​​​​ൻ​​​​​​പി​​​​​​പി അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​യ വി​​​​​​ജി​​​​​​ത ഹെ​​​​​​റാ​​​​​​ത്ത്, ല​​​​​​ക്ഷ്മ​​​​​​ൺ നി​​​​​​പു​​​​​​ണ ആരാ​​​​​​ച്ചി എ​​​​​​ന്നി​​​​​​വ​​​​​​ർ ഇ​​​​​​ന്ന​​​​​​ലെ മ​​​​​​ന്ത്രി​​​​​​മാ​​​​​​രാ​​​​​​യി സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ ചെ​​​​​​യ്തു. ഇ​​​​​​ട​​​​​​ക്കാ​​​​​​ല മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യാ​​​​​​ണ് രൂ​​​​​​പ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 225 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ എ​​​​ൻ​​​​പി​​​​പി​​​​ക്ക് മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.