ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ മു​ൻ വാ​ർ​ത്താ​വി​ത​ര​ണ, മാ​ധ്യ​മ​വ​കു​പ്പ് സ​ഹ​മ​ന്ത്രി അ​ലി അ​രാ​ഫ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ലെ മ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലാ​ണ് അ​റ​സ്റ്റ്.