തെലുങ്കാന എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം
Friday, March 7, 2025 2:29 AM IST
ഹൈദരാബാദ്: തെലുങ്കാന എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച രണ്ടു സ്ഥാനാർഥികൾ വിജയിച്ചു. ഒരിടത്തു സ്വതന്ത്രൻ വിജയിച്ചു. മൂന്നു സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്.