ചാ​​യി​​ബാ​​സ (​​ജാ​​ർ​​ഖ​​ണ്ഡ്): ജാ​​ർ​​ഖ​​ണ്ഡി​​ലെ മാ​​വോ​​യി​​സ്റ്റ് സം​​ഘ​​ട​​ന​​യാ​​യ പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ഫ്ര​​ണ്ട് ഓ​​ഫ് ഇ​​ന്ത്യ(​​പി​​എ​​ൽ​​എ​​ഫ്ഐ)​​യി​​ലു​​ണ്ടാ​​യ ചേ​​രി​​പ്പോ​​രി​​ൽ ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു.

വെ​​സ്റ്റ് സിം​​ഗ്ഭും, ഖു​​ന്തി ജി​​ല്ല​​ക​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലാ​​ണു സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത്. പി​​എ​​ൽ​​എ​​ഫ്ഐ പി​​ള​​ർ​​ത്തി പു​​തി​​യ സം​​ഘ​​ട​​ന​​യു​​ണ്ടാ​​ക്കാ​​നൊ​​രു​​ങ്ങി​​യ​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​വ​​ർ മു​​ന്പ് ജ​​യി​​ലി​​ൽ ക​​ഴി​​ഞ്ഞ​​വ​​രാ​​ണെ​​ന്ന് വെ​​സ്റ്റ് സിം​​ഗ്ഭും എ​​സ്പി അ​​ശു​​തോ​​ഷ് ശേ​​ഖ​​ർ പ​​റ​​ഞ്ഞു.