സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി
Sunday, March 2, 2025 2:05 AM IST
ചെന്നൈ: ലോക്സഭാ മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ട് മാർച്ച് അഞ്ചിനു വിളിച്ച സർവകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ‘സാങ്കല്പികഭീതി’ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.