പഞ്ചാബി നടി സോണിയ മാൻ എഎപിയിൽ
Monday, February 24, 2025 2:48 AM IST
ചണ്ഡിഗഡ്: പഞ്ചാബി നടി സോണിയ മാൻ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അരവിന്ദ് കേജരിവാളിന്റെ സാന്നിധ്യത്തിലാണ് സോണിയ എഎപി അംഗത്വമെടുത്തത്. കീർത്തി കിസാൻ യൂണിയൻ നേതാവ് ബൽദേവ് സിംഗിന്റെ മകളാണ് സോണിയ. 2012ൽ മലയാളം സിനിമ ഹൈഡ് എൻ സീക്കിൽ ഇവർ അഭിനയിച്ചു.