ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായി
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: ബിസിനസ് ആവശ്യങ്ങൾക്കായി ഇറാനിലെത്തിയ മൂന്ന് ഇന്ത്യക്കാരെ കാണാതായി. വിഷയം ഇറേനിയൻ അധികൃതരെ അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇറാനിലെത്തിയ ഉടൻ ഇന്ത്യക്കാരെ കാണാതാകുകയായിരുന്നു. ഡിസംബറിലാണ് ഇവർ ഇറാനിലേക്കു പോയത്.