ന്യൂ​​​ഡ​​​ൽ​​​ഹി: മെ​​​ഡി​​​ക്ക​​​ൽ പി​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ൽ താ​​​മ​​​സ​​​സ്ഥ​​​ലം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള സം​​​വ​​​ര​​​ണം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 14-ാം അ​​​നു​​​ച്ഛേ​​​ദ പ്ര​​​കാ​​​ര​​​മു​​​ള്ള സ​​​മ​​​ത്വ​​​ത്തി​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണി​​​തെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ഋ​​​ഷി​​​കേ​​​ശ് റോ​​​യ്, സു​​​ധാ​​​ൻ​​​ഷു ധൂ​​​ലി​​​യ, എ​​​സ്‌.​​​വി.​​​എ​​​ൻ. ഭ​​​ട്ടി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 19 പ്ര​​​കാ​​​രം രാ​​​ജ്യ​​​ത്ത് എ​​​വി​​​ടെ​​​യും താ​​​മ​​​സി​​​ക്കാ​​​നും തൊ​​​ഴി​​​ൽ ചെ​​​യ്യാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം ഏ​​​തൊ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നും ന​​​ൽ​​​കു​​​ന്നു.

അ​​​തി​​​നാ​​​ൽ പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​വ​​​ര​​​ണം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നാ​​​ണ് കോ​​​ട​​​തി ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


ഉ​​​ത്ത​​​ര​​​വി​​​ന് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി കം ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റി​​​ലെ (നീ​​​റ്റ്) യോ​​​ഗ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മേ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ശ്ച​​​യി​​​ക്കാ​​​വൂ. എ​​​ന്നാ​​​ൽ ബി​​​രു​​​ദ (എം​​​ബി​​​ബി​​​എ​​​സ്) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് താ​​​മ​​​സ​​​സ്ഥ​​​ലം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള സം​​​വ​​​ര​​​ണം ഒ​​​രു പ​​​രി​​​ധി​​​വ​​​രെ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

2019ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യാ​​​ണ് കോ​​​ട​​​തി ഇ​​​ന്ന​​​ലെ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.