ആധവ് അർജുന നടൻ വിജയിന്റെ പാർട്ടിയിൽ
Saturday, February 1, 2025 3:10 AM IST
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മരുമകൻ ആധവ് അർജുന നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളൊരുക്കാനുള്ള ചുമതല ആധവിനു നല്കി. ഈയിടെയാണ് ആധവ് വിസികെ വിട്ടത്.