മും​​​​ബൈ: യു​​​​ക്തി​​​​വാ​​​​ദി​​​​യും സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യ ഗോ​​​​വി​​​​ന്ദ് പ​​​​ൻ​​​​സാ​​​​രെ വ​​​​ധ​​​​ക്കേ​​​​സി​​​​ലെ ആ​​​​റ് പ്ര​​​​തി​​​​ക​​​​ൾ​​​​ക്കും ജാ​​​​മ്യം. ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണു ജാ​​​​മ്യം.

സ​​​​ച്ചി​​​​ൻ ആ​​​​ന്ദു​​​​രെ, ഗ​​​​ണേ​​​​ഷ് മി​​​​സ്കി​​​​ൻ, അ​​​​മി​​​​ത് ഗെ​​​​ഗ്‌​​​​വേ​​​​ക്ക​​​​ർ, അ​​​​മി​​​​ത് ബ​​​​ഡ്ഡി, ഭ​​​​ര​​​​ത് കു​​​​രാ​​​​നെ, വാ​​​​സു​​​​ദേ​​​​വ് സൂ​​​​ര്യ​​​​വ​​​​ൻ​​​​ഷി എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ജ​​​​സ്റ്റീ​​​​സ് എ.​​​​എ​​​​സ്. കി​​​​ലോ​​​​റി​​​​ന്‍റെ സിം​​​​ഗി​​​​ൾ ബെ​​​​ഞ്ചാ​​​​ണ് ജാ​​​​മ്യം ന​​​​ൽ​​​​കി​​​​യ​​​​ത്.


2015 ഫെ​​​​ബ്രു​​​​വ​​​​രി 16ന് ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ കോ​​​​ലാ​​പു​​​​രി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് പ​​​​ൻ​​​​സാ​​​​രെ​​​​യെ പ്ര​​​​തി​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. കോ​​​​ലാ​​പു​​​​രി​​​​ലെ സ്മാ​​​​ർ​​​​ട്ട് ന​​​​ഗ​​​​റി​​​​ൽ പ്ര​​​​ഭാ​​​​ത​​​​ന​​​​ട​​​​ത്തം ക​​​​ഴി​​​​ഞ്ഞ ഭാ​​​​ര്യ ഉ​​​​മ​​​​യു​​​​മാ​​​​യി വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​ൻ​​​​സാ​​​​രെ​​​​യ്ക്കു​​​​നേ​​​​രെ ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ ഹി​​​​ന്ദു​​​​തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ നി​​​​റ​​​​യൊ​​​​ഴി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.