ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യ്ക്കു കൈ​​​മാ​​​റി.

പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ലെ സ്പീ​​​ക്ക​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​ണ് ജെ​​​പി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റി​​​യ​​​ത്. ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ നി​​​ഷി​​​കാ​​​ന്ത് ദു​​​ബെ, തേ​​​ജ​​​സ്വി സൂ​​​ര്യ, സ​​​ഞ്ജ​​​യ് ജ​​​യ്സ്വാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ധ്യ​​​ക്ഷ​​​നോ​​​പ്പമുണ്ടാ​​​യി​​​രു​​​ന്നു.


പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളാ​​​രും റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റാ​​​ൻ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. 11 നെ​​​തി​​​രേ 16 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് ജെ​​​പി​​​സി റി​​​പ്പോ​​​ർ​​​ട്ട് ബു​​​ധ​​​നാ​​​ഴ്ച അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. 665 പേ​​​ജു​​​ക​​​ള​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ർ​​​ട്ട് ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. ഇ​​​ന്ന് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബില്ല​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് സർക്കാർ ശ്ര​​​മം.