ചെ​​​​​ന്നൈ: ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലെ ജ​​​​​യി​​​​​ലി​​​​​ല്‍​നി​​​​​ന്നു മോ​​​​​ചി​​​​​ത​​​​​രാ​​​​​യ ആ​​​​​റ് മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ തി​​​​​രി​​​​​ച്ചെ​​​​​ത്തി.ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ രാ​​​​​മേ​​​​​ശ്വ​​​​​ര​​​​​ത്തു​​നി​​​​​ന്നു​​​​​ള്ള മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളാ​​​​​ണ് ജ​​​​​യി​​​​​ല്‍ മോ​​​​​ചി​​​​​ത​​​​​രാ​​​​​യ​​​​​ത്.ഇവർ ചെ​​​​​ന്നൈ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ 12ന് ​​​​​മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നു പോ​​​​​യ ഇവരെ സ​​​​​മു​​​​​ദ്രാ​​​​​തി​​​​​ര്‍​ത്തി ലം​​​​​ഘി​​​​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച് ല​​​​​ങ്ക​​​​​ന്‍ കോ​​​​​സ്റ്റ് ഗാ​​​​​ര്‍​ഡ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​ക​​​​​യും അ​​​​​വ​​​​​രു​​​​​ടെ ക​​​​​പ്പ​​​​​ല്‍ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​വ​​​​​രെ പി​​​​​ന്നീ​​​​​ട് കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കി റി​​​​​മാ​​​​​ന്‍​ഡ് ചെ​​​​​യ്തു.


അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​വ​​​​​രെ മോ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​ന്‍ കേ​​​​​ന്ദ്ര​​​​​ത്തി​​ന്‍റെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ഇ​​​​​ട​​​​​പെ​​​​​ട​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.കെ. സ്റ്റാ​​​​​ലി​​​​​ന്‍ കേ​​​​​ന്ദ്ര വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി എ​​​​​സ്. ജ​​​​​യ​​​​​ശ​​​​​ങ്ക​​​​​റി​​​​​ന് ക​​​​​ത്ത​​​​​യ​​​​​ച്ചി​​​​​രു​​​​​ന്നു.