ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും കൊ​​​ര​​​ട്ടി സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ രാ​​​മ​​​കൃ​​​ഷ്ണ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വി​​​നോ​​​ഭാ​​​യി​​​യെ വെ​​​റു​​​തേ വി​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി. ജ​​​സ്റ്റീ​​​സ് അ​​​ഭ​​​യ് എ​​​സ്. ഓ​​​ക അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണു ന​​​ട​​​പ​​​ടി.


വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യും കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു വി​​​ധി​​​ച്ച കേ​​​സി​​​ലാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ. ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ എ​​​ട്ടു വ​​​ർ​​​ഷം മു​​​ന്പ് ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലാ​​​ണ് കോ​​​ട​​​തി ഇ​​​ന്ന​​​ലെ തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത്.