മീ​​​​റ​​​​റ്റ്: മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യു​​​​ടെ ഘാ​​​​ത​​​​ക​​​​ൻ നാ​​​​ഥു​​​​റാം ഗോ​​​​ഡ്സെ​​​​യെ വീ​​​​ണ്ടും ആ​​​​ദ​​​​രി​​​​ച്ച് അ​​​​ഖി​​​​ല ഭാ​​​​ര​​​​ത് ഹി​​​​ന്ദു​​​​മ​​​​ഹാ​​​​സ​​​​ഭ.

ഇ​​​​ന്ന​​​​ലെ മീ​​​​റ​​​​റ്റി​​​​ൽ ഹി​​​​ന്ദു മ​​​​ഹാ​​​​സ​​​​ഭ നേ​​​​താ​​​​വും നാ​​​​നാ ആ​​​​പ്‌​​​​തേ ധാം ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ പ​​​​ണ്ഡി​​​​റ്റ് അ​​​​ശോ​​​​ക് ശ​​​​ർ​​​​മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ച​​​​ട​​​​ങ്ങി​​​​ൽ ഹ​​​​വ​​​​ന​​പൂ​​​​ജ​​​​യും ഹ​​​​നു​​​​മാ​​​​ൻ ചാ​​​​ലി​​​​സ​​​​യും ന​​​​ട​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ഗാ​​​​ന്ധി​​​​സം ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യാ​​​​ണ് ച​​​​ട​​​​ങ്ങി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു. രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വ് എ​​​​ന്ന പ​​​​ദ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്ന് ഗാ​​​​ന്ധി​​​​യെ നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് അ​​​​ശോ​​​​ക് ശ​​​​ർ​​​​മ ആ​​​​വ​​​​ശ്യ​​​​പ്പെ‌​​​​ട്ടു.


ഗാ​​​​ന്ധിവ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നാ​​​​ഥു​​​​റാം ഗോ​​​​ഡ്‌​​​​സെ​​​​യു​​​​ടെ​​​​യും നാ​​​​രാ​​​​യ​​​​ൺ നാ​​​​നാ ആ​​​​പ്‌​​​​തേ​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കാ​​​​നും ഹി​​​​ന്ദു​​​​മ​​​​ഹാ​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. മ​​​​ധു​​​​ര​​​​പ​​​​ല​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്താ​​​​ണു ച​​​​ട​​​​ങ്ങ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്.

ഡ​​​​ൽ​​​​ഹി ബി​​​​ർ​​​​ള ഹൗ​​​​സി​​​​ൽ​​​​ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​നാ യോ​​​​ഗ​​​​ത്തി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ഗോ​​​​ഡ്സെ ഗാ​​​​ന്ധി​​​​യെ വെ​​​​ടി​​​​വെ​​​​ച്ചു​​​​കൊ​​​​ന്ന​​​​ത്. ഗോ​​​​ഡ്സെ​​​​യെ 1949ൽ ​​​​അം​​​​ബാ​​​​ല ജ​​​​യി​​​​ലി​​​​ൽ തൂ​​​​ക്കി​​​​ലേ​​​​റ്റി.