ഗാ​​ന്ധി​​ന​​ഗ​​ർ: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ഹൈ​​​​സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​വി​​​​ധി​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി സ​​​​ഭാ​​​​നേ​​​​തൃ​​​​ത്വം.

ക​​​​ഴി​​​​ഞ്ഞ 23ലെ ​​​​വി​​​​ധി ത​​​​ങ്ങ​​​​ളെ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ന്‍റെ 75-ാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വി​​​​ധി വ​​​​ന്ന​​​​തി​​​​ൽ സ​​​​ങ്ക​​​​ട​​​​മു​​​​ണ്ടെ​​​​ന്നും ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് മ​​​​ക്‌​​​​വാ​​​​ൻ പ​​​​റ​​​​ഞ്ഞു. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം ത​​​​ങ്ങ​​​​ളു​​​​ടെ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്ന് ലീ​​​​ഗ​​​​ൽ ടീം ​​​​ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​ട്ടും സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ലി​​​​ന് ജ​​​​ഡ്ജി അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത് നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 30 പ്ര​​​​കാ​​​​രം എ​​​​ല്ലാ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കും, മ​​​​ത​​​​ത്തി​​​​ന്‍റെ​​​​യോ ഭാ​​​​ഷ​​​​യു​​​​ടെ​​​​യോ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ, അ​​​​വ​​​​ർ​​​​ക്ക് ഇ​​​​ഷ്‌​​​​ട​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നും അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട്. ഈ ​​​​വി​​​​ധി​​​​ക്കെ​​​​തി​​​​രെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാ​​​​ൻ സ​​​​ഭ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്.-​​​​ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.


സ​​​​ഭാ​​​സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ത​​​​ങ്ങ​​​​ളു​​​​ടെ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നും സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​ന് ഇ​​​​ത് അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്നും ഗു​​​​ജ​​​​റാ​​​​ത്ത് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് കാ​​​​ത്ത​​​​ലി​​​​ക് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ടെ​​​​ലി​​​​സ് ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് പ​​​​റ​​​​ഞ്ഞു.