ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​രു​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​യെ വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യം.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി ദീ​​​​പേ​​​​ന്ദ​​​​ർ സിം​​​​ഗ് ഹൂ​​​​ഡ​​​​യാ​​​​ണ് ഈ ​​​​നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. വി​​​​ദേ​​​​ശ​​​​ത്തു​​​​ ക​​​​ഴി​​​​യു​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കാ​​​​യി ഇ​​​​റ്റ​​​​ലി ഉ​​​​ൾ​​​​പ്പെ​​​​ടെ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഹൂ​​​ഡ ചൂ​​​​ണ്ടി​​​ക്കാ​​​​ട്ടി.


വി​​​​ദേ​​​​ശ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ നേ​​​​രി​​​​ടു​​​​ന്ന നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​മ​​​​തി​​​​യി​​​​ൽ ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ന്ന് നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സ്, പ​​​​ഞ്ചാ​​​​ബ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വി​​​​ഭാ​​​​ഗം ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.