കോ​​​ല്‍ക്ക​​​ത്ത: വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ച ജോ​​​യി​​​ന്‍റ് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ(​​ജെ​​​പി​​​സി) ചെ​​​യ​​​ര്‍മാ​​​നും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ല്‍ ധി​​​ക്കാ​​​ര​​​പ​​​ര​​​വും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​വു​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് എം​​​പി ക​​​ല്യാ​​​ണ്‍ ബാ​​​ന​​​ര്‍ജി ആ​​​രോ​​​പി​​​ച്ചു.

ഈ ​​​മാ​​​സം ഒ​​​ന്‍പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ജെ​​​പി​​​സി​​​യു​​​ടെ തു​​​ട​​​ര്‍ച​​​ര്‍ച്ച​​​ക​​​ള്‍ പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ള്‍ ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​ഴ്ച​​​യി​​​ല്‍ ആ​​​റു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ യോ​​​ഗ​​​ങ്ങ​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക വ​​​ഴി താ​​​ങ്ങാ​​​നാ​​​വാ​​​ത്ത ജോ​​​ലി​​​ഭാ​​​ര​​​മാ​​ണു ചെ​​​യ​​​ര്‍മാ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ക്കു​​മേ​​​ല്‍ അ​​​ടി​​​ച്ചേ​​​ല്‍പ്പിക്കു​​​ന്ന​​​ത്. ഇ​​​തു​​​മൂ​​​ലം സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ശ്ര​​​ദ്ധ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും ബാ​​​ന​​​ര്‍ജി പ​​​റ​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ മാ​​​സം 22ന് ​​​ന​​​ട​​​ന്ന ജെ​​​പി​​​സി​​​യു​​​ടെ യോ​​​ഗ​​​ത്തി​​​ല്‍ കൈ​​യാ​​​ങ്ക​​​ളി ന​​​ട​​​ത്തി​​​യ​​​തി​​​നും കു​​​പ്പി അ​​​ടി​​​ച്ചു​​പൊ​​​ട്ടി​​​ച്ച​​​തി​​​നും ബാ​​​ന​​​ര്‍ജി​​​യെ ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കു സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തി​​​രു​​​ന്നു.