ന്യൂ​​​ഡ​​​ൽ​​​ഹി: താ​​​ൻ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​ര​​​ല്ലെ​​​ന്നും കു​​​ത്ത​​​കാ​​​വ​​​കാ​​​ശ​​​ത്തോ​​​ടാ​​​ണ് ത​​​ന്‍റെ എ​​​തി​​​ർ​​​പ്പെ​​​ന്നും ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി . ""ബി​​​ജെ​​​പി എ​​​ന്നെ ബി​​​സി​​​ന​​​സു​​​ക​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്ന വ്യ​​​ക്തി​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്.

യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ഒ​​​രു കൂ​​​ട്ടം പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നു ചേ​​​ർ​​​ന്ന് വി​​​പ​​​ണി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന രീ​​​തി​​​യെ മാ​​​ത്ര​​​മാ​​​ണ് ഞാ​​​ൻ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. ഒ​​​രു മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് ആ​​​യി ജീ​​​വി​​​ത​​​മാ​​​രം​​​ഭി​​​ച്ച എ​​​നി​​​ക്ക് സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ്യ​​​മു​​​ണ്ട്.


എ​​​ല്ലാ ബി​​​സി​​​ന​​​സു​​​ക​​​ൾ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​വും നീ​​​തി​​​യും ല​​​ഭി​​​ക്ക​​​ണം.''- ​​​അ​​​ദ്ദേ​​​ഹം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.