ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

നീ​റ്റ് പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ 24 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​റു​ക​ൾ വ്യാ​പ​ക​മാ​യി ചോ​ർ​ന്ന​തി​ന് മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ജൂ​ലൈ 23ന് ​വി​ധി പ​റ​ഞ്ഞ​ത്.