പാ​​​റ്റ്ന: ബി​​​ഹാ​​​ർ കോ​​​കി​​​ല എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ട വി​​​ഖ്യാ​​​ത നാ​​​ടോ​​​ടി ഗാ​​​യി​​​ക ശാ​​​ര​​​ദ സി​​​ൻ​​​ഹ (72)​​​യുടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് പൂ​​​ർ​​​ണ സം​​​സ്ഥാ​​​ന ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ പാ​​റ്റ്​​ന​​​യി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ക്കും.

ര​​​ക്താ​​​ർ​​​ബു​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ഇ​​​ന്ന​​​ലെ പാ​​റ്റ്ന​​​യി​​​ലെ ക​​​ൻ​​​ക​​​ർ​​​ബാ​​​ഗി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു. ജാട്ട് ​​​നാ​​​ടോ​​​ടി മെ​​​ല​​​ഡി ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​യാ​​​യ ശാ​​​ര​​​ദ സി​​​ൻ​​​ഹ​​​യു​​​ടെ അ​​​വ​​​സാ​​​ന ഗാ​​​നം ദു​​​ഖ്‌​​​വ മി​​​ഠാ​​​യേ ജാട്ടി ​​​മ​​​യ്യ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. രാ​​​ജ്യം പ​​​ദ്മ​​​ശ്രീ, പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ ബ​​​ഹു​​​മ​​​തി​​​ക​​​ൾ ന​​ല്കി ശാ​​ര​​ദ സി​​ൻ​​ഹ​​യെ ആ​​ദ​​രി​​ച്ചു.