ബം​​​​ഗ​​​​ളൂരു: വി​​​​വാ​​​​ദ​​​​മാ​​​​യ മുഡ ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ട് കേ​​​​സ് സി​​​​ബി​​​​ഐ​​​​ക്കു വി​​​​ട​​​​ണ​​​​മെ​​​​ന്ന അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ് ക്കാ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യ കേ​​​​സി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ സ്നേ​​​​ഹ​​​​മ​​​​യി കൃ​​​​ഷ്ണ​​​​യാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.


സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യു​​​​ടെ ഭാ​​​​ര്യ പാ​​​​ർ​​​​വ​​​​തി ബി.​​​​എം, ഭാ​​​​ര്യാ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജുന സ്വാ​​​​മി എന്നിവർക്കുപുറമേ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ, സി​​​​ബി​​​​ഐ, ലോ​​​​കാ​​​​യു​​​​ക്ത എ​​​​ന്നി​​​​വ​​​​യ്ക്കും നോ​​​​ട്ടീ​​​​സ് അയയ്ക്കാനാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എം.​​​​ നാ​​​​ഗ​​​​പ്ര​​​​സ​​​​ന്ന​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം.