ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും യു​​​​എ​​​​സി​​​​ന്‍റെ​​​​യും പ്ര​​​​ത്യേ​​​​ക​​​​ സേ​​​​ന​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് യു​​​​എ​​​​സ് ന​​​​ഗ​​​​ര​​​​മാ​​​​യ ഐ​​​​ഡ​​​​ഹോ​​​​യി​​​​ൽ ഇ​​​​ന്നു തു​​​​ട​​​​ക്കം​​​​ കു​​​​റി​​​​ക്കും.

ഇ​​​​രു സേ​​​​ന​​​​ക​​​​ളും പി​​​​ന്തു​​​​ട​​​​രു​​​​ന്ന രീ​​​​തി​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു ‘വ​​​​ജ്ര പ്ര​​​​ഹ​​​​ർ’ എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം.


ഇ​​​​ന്ത്യ​​​​ൻ സം​​​​ഘം ഇ​​​​ന്ന​​​​ലെ യു​​​​എ​​​​സി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വെ​​​ന്ന് സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു​.2023ലെ ​​​​സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം മേ​​​​ഖാ​​​​ല​​​​യ​​​​യി​​​​ലെ ഉം​​​​റോ​​​​യി​​​​ലി​​​​ലാ​​​​ണ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.