ന്യൂ​ഡ​ൽ​ഹി: 2022-23 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ദേ​ശീ​യ യു​വ​ജ​ന പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചു.

ആ​രോ​ഗ്യം, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക​സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ങ്ങ​ൾ കാ​ഴ്ച​വ​ച്ച വ്യ​ക്തി​ക​ൾ​ക്കോ സം​ഘ​ട​ന​ക​ൾ​ക്കോ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം 15 നും 29നും ഇ​ട​യി​ലാ​യി​രി​ക്ക​ണം. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ https://awards.gov.in എ​ന്ന ലി​ങ്ക് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വ്യ​ക്തി​ക്ക് മെ​ഡ​ലും പ്ര​ശ​സ്തി​പ​ത്ര​വും 1,00,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. സം​ഘ​ട​ന​ക​ൾ​ക്ക് മെ​ഡ​ലും പ്ര​ശ​സ്തി​പ​ത്ര​വും 3,00,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും പു​ര​സ്കാ​ര​മാ​യി ല​ഭി​ക്കും.