ഉ​​​മാ​​​രി​​​യ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​ന്ധ​​​വ്ഗ​​​ഡ് ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ൽ(​​​ബി​​​ടി​​​ആ​​​ർ) ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ച​​​രി​​​ഞ്ഞ കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം പത്താ​​​യി. വി​​​ഷാം​​​ശ​​​മു​​​ള്ള വ​​​സ്തു ക​​​ഴി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ച​​​രി​​​ഞ്ഞ​​​ത്.

ഒ​​​രു കാ​​​ട്ടാ​​​ന ഗു​​​രു​​​ത​​​ര​​​ നി​​​ല​​​യി​​​ലാ​​​ണ്. ചൊ​​​വ്വാ​​​ഴ്ച മാ​​​ത്രം നാ​​​ല് ആ​​​ന​​​ക​​​ൾ ച​​​രി​​​ഞ്ഞു. ബു​​​ധ​​​നാ​​​ഴ്ച​​​യും ഇ​​​ന്ന​​​ലെ​​​യു​​​മാ​​​യി ര​​​ണ്ടു കാ​​​ട്ടാ​​​ന​​​ക​​​ളാ​​​ണ് ച​​​രി​​​ഞ്ഞ​​​ത്. ഒ​​​ന്പ​​​ത് ആ​​​ന​​​ക​​​ളു​​​ടെ​​​യും പോ​​​സ്റ്റ്മോ​​​ർ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​യി.


മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​മാ​​​രി, ക​​​ട്‌​​​നി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ബ​​​ന്ധ​​​വ്ഗ​​​ഡ് ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​താ​​​ണ്.