രാജസ്ഥാനിൽ താപനില ഇനിയും ഉയർന്നേക്കും
രാജസ്ഥാനിൽ താപനില ഇനിയും ഉയർന്നേക്കും
Tuesday, June 4, 2024 2:09 AM IST
ജ​​​യ്പു​​​ർ: ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​ത്തി​​നു ശ​​മ​​ന​​മി​​ല്ലെ​​ന്ന സൂ​​ച​​ന ന​​​ല്കി രാ​​​ജ​​​സ്ഥാ​​​ന്‍റെ വി​​​വ​​​ിധ​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ​​​യും താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ന്നു. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചൂ​​​ട് ഉ​​​യ​​​രു​​​മെ​​​ന്നാ​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​ത്തി​​ന്‍റെ നി​​ഗ​​മ​​നം.

ഗം​​​ഗാ​​​ന​​​ഗ​​​റി​​​ൽ 46.5 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ ചൂ​​ട്. സ​​​ൻ​​​ഗാ​​​രി​ (46 ഡി​​​ഗ്രി​), പി​​​ലാ​​​നി (45.8 ഡി​​​ഗ്രി), ചു​​​രു (45.1 ഡി​​​ഗ്രി), വ​​​ന​​​സ്ഥ​​​ലി (44.6 ഡി​​​ഗ്രി), ദോ​​​ൽ​​​പു​​​ർ-​​​ഫ​​​ത്തേ​​​പു​​​ർ (44.5), ആ​​​ൽ​​​വാ​​​ർ (44)എ​​​ന്നി​​​ങ്ങി​​​നെ​​​യാ​​​ണു മ​​റ്റു ന​​ഗ​​ര​​ങ്ങ​​ളി​​ലെ താ​​പ​​നി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.