യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു
യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു
Monday, June 17, 2024 1:10 AM IST
ഗാ​​​സി​​​യാ​​​ബാ​​​ദ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​റാ​​​ദ്‌​​​ന​​​ഗ​​​റി​​​ൽ ട്ര​​​ക്കു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. 18 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ഷ്ടി​​​ക​​​ക്ക​​​ള​​​ത്തി​​​ലെ ജോ​​​ലി​​​ക്കാ​​​രു​​​മാ​​​യി ഹ​​​രി​​​യാ​​​ന​​​യി​​​ലെ സോ​​​നി​​​പ​​​ത്തി​​​ൽ​​​നി​​​ന്ന് ഹ​​​ർ​​​ഗ​​​ദോ​​​യി​​​യി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ട്ര​​​ക്കാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച വെ​​​ളു​​​പ്പി​​​ന് 1.15ന് ​​​എ​​​ക്സ്പ്ര​​​സ്‌​​​വേ​​​യി​​​ലാ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ട്ര​​​ക്കി​​​നു​​​പി​​​ന്നി​​​ലേ​​​ക്ക് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.