ബിഹാറിൽ ബോട്ട് മുങ്ങി ആറു പേരെ കാണാതായി
ബിഹാറിൽ ബോട്ട് മുങ്ങി ആറു പേരെ കാണാതായി
Monday, June 17, 2024 1:10 AM IST
പാ​​​റ്റ്ന: ഗം​​​ഗാ​​​ന​​​ദി​​​യി​​​ൽ ബോ​​​ട്ട് മു​​​ങ്ങി ആ​​​റു​​​പേ​​​രെ കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.15ന് ​​​ഉ​​​മാ​​​നാ​​​ഥ് ഗം​​​ഗാ​​​ഘ​​​ട്ടി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.17 പേ​​​രാ​​​ണ് ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 11 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.