ഹൂഡയുടെ അനുയായി ആയ റാവു ദാൻ സിംഗാണ് സീറ്റ് നല്കിയത്. എന്നാൽ, ദാൻ സിംഗ് ബിജെപിയിലെ ധരംബീർ സിംഗിനോടു തോറ്റു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിനു കനത്ത തിരിച്ചടിയാണ്.