മനുഷ്യാവകാശ കമ്മീഷൻ: വിജയ ഭാരതിക്കു ചുമതല
മനുഷ്യാവകാശ കമ്മീഷൻ:  വിജയ ഭാരതിക്കു ചുമതല
Tuesday, June 4, 2024 2:09 AM IST
ന്യൂ​​ഡ​​ൽ​​ഹി: ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീഷ​​ൻ ആ​​ക്ടിം​​ഗ് ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​യി വി​​ജ​​യ ഭാ​​ര​​തി സ​​യാ​​നി​​യെ നി​​യ​​മി​​ച്ചു.

ശ​​നി​​യാ​​ഴ്ച കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കി​​യ ജ​​സ്റ്റീ​​സ് അ​​രു​​ൺ കു​​മാ​​ർ മി​​ശ്ര​​യ്ക്കു പ​​ക​​ര​​മാ​​ണ് ക​​മ്മീഷ​​ൻ അം​​ഗ​​മാ​​യ വി​​ജ​​യ ഭാ​​ര​​തി​​യു​​ടെ നി​​യ​​മ​​നം. പു​​തി​​യ അ​​ധ്യ​​ക്ഷ​​നെ നി​​യോ​​ഗി​​ക്കും​​വ​​രെ​​യാ​​ണു ചു​​മ​​ത​​ല​​യെ​​ന്ന് വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു.

ക​​മ്മീ​​ഷ​​ന്‍റെ എ​​ട്ടാ​​മ​​ ത്തെ ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​യി 2021 ജൂ​​ണി​​ലാ​​ണ് സൂ​​പ്രീം​​കോ​​ട​​തി​​യി​​ൽനി​​ന്ന് വി​​ര​​മി​​ച്ച ജ​​സ്റ്റീസ് മി​​ശ്ര നി​​യ​​മി​​ത​​നാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.