ഭക്ഷ്യവിഷബാധ: 42 എൻജിനിയറിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ
ഭക്ഷ്യവിഷബാധ: 42 എൻജിനിയറിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ
Monday, June 3, 2024 3:59 AM IST
ചെ​​​ന്നൈ: ഭ​​​​ക്ഷ്യ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ത​​​​മി​​​​ഴ്നാ​​​​ട് ഈ ​​​​റോ​​​​ഡി​​​​ലു​​​ള്ള സ്വ​​​​കാ​​​​ര്യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ 42 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ. ഹോ​​​​സ്റ്റ​​​​ലി​​​​ൽ​​​​നി​​​​ന്നു​​​ള്ള രാ​​​ത്രി​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഛർ​​​​ദ്ദി​​​​യും അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ളും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തോ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഈ ​​​​റോ​​​​ഡ് ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.