തൃ​​​ശൂ​​​ർ: സ​​​ഹൃ​​​ദ​​​യ​​​വേ​​​ദി​​​യും ജോ​​​സ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​നും ചേ​​​ർ​​​ന്നു​​​ന​​​ട​​​ത്തു​​​ന്ന അ​​​ഖി​​​ല കേ​​​ര​​​ള ചെ​​​റു​​​ക​​​ഥാ​​​മ​​​ത്സ​​​ര​​​ത്തി​​​നു കൃ​​​തി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പ്ല​​​സ് ടു, ​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ന്മാ​​​ർ​​​ഗ​​​മൂ​​​ല്യ​​​ത്തി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ര​​​ച​​​ന​​​ക​​​ൾ (എ ​​​ഫോ​​​ർ പേ​​​പ്പ​​​റി​​​ൽ പ​​​ത്തു ​പേ​​​ജി​​​ൽ ക​​​വി​​​യാ​​​തെ) സ്ഥാ​​​പ​​​നാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തോ​​​ടൊ​​​പ്പം സെ​​​പ്റ്റം​​​ബ​​​ർ 30നു​​​മു​​​ന്പ് ബേ​​​ബി മൂ​​​ക്ക​​​ൻ, സെ​​​ക്ര​​​ട്ട​​​റി, സ​​​ഹൃ​​​ദ​​​യ​​​വേ​​​ദി, പി​​​ബി ന​​​ന്പ​​​ർ 531, തൃ​​​ശൂ​​​ർ- 20 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍: 9447350932. ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് സ​​​മ്മാ​​​നം ന​​​ൽ​​​കും.