മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ പ്രഖ്യാപിച്ചു
Friday, August 15, 2025 12:24 AM IST
തിരുവനന്തപുരം: 2024ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ പ്രഖ്യാപിച്ചു. 26 പേരാണ് ഇത്തവണ മെഡലിന് അർഹത നേടിയത്.
ആർ.എൻ. ബൈജു (അസി. കമ്മീഷണർ കോഴിക്കോട്), ജി. കൃഷ്ണകുമാർ (അസി. കമ്മീഷണർ എക്സൈസ് ക്രൈം ബ്രാഞ്ച് എറണാകുളം), എൻ. നൗഫൽ (സിഐ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് മലപ്പുറം), പി.കെ. മുഹമ്മദ് ഷഫീക്ക് (സിഐ എക്സൈസ് സർക്കിൾ ഓഫീസ് നിലന്പൂർ), ജി. രാജീവ് (സിഐ ജോയിന്റ് എക്സൈസ് കമ്മീഷണർ, സൗത്ത് സോണ്), സി.പി. ദിലീപ് (ഇൻസ്പെക്ടർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ് ക്വാഡ് കൊല്ലം). ആർ.ജി. രാജേഷ് (ഇൻസ്പെക്ടർ, എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ്), ആർ. പ്രകാശ് (അസി. എക്സൈസ് ഇൻസ്പെക്ടർ (ജിആർ) ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തിരുവനന്തപുരം), ഡി. ഷിബു (അസി. എക്സൈസ് ഇൻസ്പെക്ടർ (ജിആർ)ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ മലപ്പുറം), കെ.എ. നിയാസ് (അസി. എക്സൈസ് ഇൻസ്പെക്ടർ (ജിആർ) എക്സൈസ് സർക്കിൾ ഓഫീസ്, മൂവാറ്റുപുഴ), ബി. രാജ്കുമാർ (അസി. എക് സൈസ് ഇൻസ്പെക്ടർ(ജിആർ), എക്സൈസ് റേഞ്ച് ഓഫീസ്, പീരുമേട്), കെ. റെജികുമാർ (അസി. എക്സൈസ് ഇൻസ്പെക്ടർ(ജിആർ), എക്സൈസ് ചെക്ക് പോസ്റ്റ് അമരവിള), കെ.എൻ. സിജുമോൻ (പ്രിവന്റീവ് ഓഫീസർ (ജിആർ), എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇടുക്കി), പ്രജേഷ് കോട്ടായി (പ്രിവന്റീവ് ഓഫീസർ(ജിആർ), എക്സൈസ് ചെക്ക് പോസ്റ്റ്, ന്യൂ മാഹി), ഡി.എസ്. സഞ്ജയ്കുമാർ (പ്രിവന്റീവ് ഓഫീസർ (ജിആർ), എക്സൈസ് ക്രൈം റിക്കാർഡ്സ് ബ്യൂറോ, എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ്), കെ.ആർ. പ്രജിത്ത് (പ്രിവന്റീവ് ഓഫീസർ (ജിആർ), എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ് ക്വാഡ് കാസർഗോഡ്), കെ. ഷിഹാബുദീൻ (പ്രിവന്റീവ് ഓഫീസർ (ജിആർ), എക്സൈസ് സർക്കിൾ ഓഫീസ്, തിരൂരങ്ങാടി), ആർ. അജിത് (പ്രിവന്റീവ് ഓഫീസർ (ജിആർ), കെഎസ്ബിസി വെയർ ഹൗസ് ബാലരാമപുരം), ബി.എസ്. അജിത് (സിവിൽ എക് സൈസ് ഓഫീസർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, കൊല്ലം), എം.ആർ. അനീഷ് (സിവിൽ എക്സൈസ് ഓഫീസർ, എക് സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ് പെഷൽ സ് ക്വാഡ്, കൊല്ലം), ആർ. ഗോകുൽ (സിവിൽ എക് സൈസ് ഓഫീസർ, എക്സൈസ് ക്രൈം റിക്കാർഡ്സ് ബ്യൂറോ എക് സൈസ് ഹെഡ് ക്വാർട്ടേഴ്സ്), സി.ടി. ഷംനാസ് (സിവിൽ എക്സൈസ് ഓഫീസർ, എക് സൈസ് റേഞ്ച് ഓഫീസ്, നിലന്പൂർ), ബി. ദീപു (സിവിൽ എക് സൈസ് ഓഫീസർ, എക്സൈസ് ഹെഡ് ക്വാർട്ടേഴ് സ്), ജി. ഗംഗ (വിമൻ സിവിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, കൊല്ലം), കെ.പി. ധന്യ (വിമൻ സിവിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, മലപ്പുറം), ജി. ഷെറിൻ (എക്സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ്), എക്സൈസ് ഡിവിഷൻ ഓഫീസ്, തിരുവനന്തപുരം).