തൃ​​​ശൂ​​​ർ: കു​​​വൈ​​​റ്റ് ക​​​ല ട്ര​​​സ്റ്റി​​​ന്‍റെ പു​​​ര​​​സ്കാ​​​രം സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ബെ​​​ന്യാ​​​മി​​​ന്. 50,000 രൂ​​​പ​​​യും ശി​​​ല്പ​​​വും ആ​​​ദ​​​ര​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.

17നു ​​​രാ​​​വി​​​ലെ 9.30നു ​​​ദാ​​​സ് കോ​​​ണ്ടി​​​നെ​​​ന്‍റ​​​ൽ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും. മ​​​ന്ത്രി പ്ര​​​ഫ. ആ​​​ർ. ബി​​​ന്ദു വി​​​ദ്യാ​​​ഭ്യാ​​​സ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് വി​​​ത​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ.​​​കെ. സു​​​ദ​​​ർ​​​ശ​​​ന​​​ൻ, എം.​​​കെ. ശ​​​ശി​​​ധ​​​ര​​​ൻ, ച​​​ന്ദ്ര​​​മോ​​​ഹ​​​ന​​​ൻ പ​​​ന​​​ങ്ങാ​​​ട്, പി.​​​കെ. ജ​​​നാ​​​ർ​​​ദ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.