തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : പാ​​​​ല​​​​ക്കാ​​​​ട് ക​​​​ഞ്ചി​​​​ക്കോ​​​​ട് എ​​​​ഥ​​​​നോ​​​​ൾ നി​​​​ർ​​​​മാ​​​​ണ ഫാ​​​​ക്ട​​​​റി സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​യാ​​​​സി​​​​സ് കൊ​​​​മേ​​​​ഴ്സ​​​​ൽ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യി യാ​​​​തൊ​​​​രു ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​വും ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ.

എ​​​​ഥ​​​​നോ​​​​ൾ ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ടെ​​​​ൻ​​​ഡ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി പാ​​​​ല​​​​ക്കാ​​​​ട് സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ​​​​നി​​​​ന്ന് 2023 ജൂ​​​​ണ്‍ 16ന് ​​​സാ​​​​ക്ഷ്യ​​​​പ​​​​ത്രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.


കി​​​​ൻ​​​​ഫ്ര ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന വ്യാ​​​​വ​​​​സാ​​​​യി​​​​ക കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി​​​​യി​​​​ൽ​​​നി​​​​ന്നു ക​​​​ന്പ​​​​നി​​​​ക്ക് ജ​​​​ലം ന​​​​ൽ​​​​കാ​​​​മെ​​​​ന്നും അ​​​​ന്നു സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.