ഹോട്ടല്‍ ഉടമകളുടെ സംസ്ഥാനസമ്മേളനം 14 മുതല്‍
Wednesday, February 12, 2025 1:42 AM IST
തൃശൂര്‍: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് 60-ാം സംസ്ഥാന സമ്മേളനം ‘സല്‍ക്കാര്‍ 2025’ ലുലു കണ്വന്ഷന് സെന്ററില്‍ 14, 15, 16 തീയതികളില്‍ നടക്കും.
ഹോട്ടല്‍, റസ്റ്ററന്റ്, ലോഡ്ജ്, ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പ്രതിനിധികള്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.