ക​​​​ല്യോ​​​​ട്ട് (​​കാ​​ഞ്ഞ​​ങ്ങാ​​ട്): ക​​​​ല്യോ​​​​ട്ട് കൃ​​​​പേ​​​​ഷ് -ശ​​​​ര​​​​ത്‌​​​​ലാ​​​​ല്‍ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ല്‍ 10 പ്ര​​​​തി​​​​ക​​​​ളെ സി​​​​ബി​​​​ഐ കോ​​​​ട​​​​തി വെ​​​​റു​​​​തെ​​​​വി​​​​ട്ട​​​​തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രോ​​​​ടും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളോ​​​​ടും ആ​​​​ലോ​​​​ചി​​​​ച്ച​​​​ശേ​​​​ഷം മേ​​​​ല്‍​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​ കാ​​​​ര്യം പാ​​​​ര്‍​ട്ടി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി.

ടി.​​​​പി. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി പ​​​​രോ​​​​ളി​​​​ലി​​​​റ​​​​ങ്ങി ക​​​​ല്യോ​​​​ട്ടെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ല്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ളെ കാ​​​​ണാ​​​​ന്‍ പോ​​​​യ​​​​ത് സി​​​​പി​​​​എം ഉ​​​​ന്ന​​​​ത നേ​​​​താ​​​​ക്ക​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ്. കൊ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന പാ​​​​ര്‍​ട്ടി​​​​യാ​​​​യി സി​​​​പി​​​​എം അ​​​​ധഃ​​​​പ​​​​തി​​​​ച്ചു​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


രാ​​​​ജ്മോ​​​​ഹ​​​​ന്‍ ഉ​​​​ണ്ണി​​​​ത്താ​​​​ന്‍ എം​​​​പി, ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​കെ. ഫൈ​​​​സ​​​​ല്‍, ക​​​​ണ്ണൂ​​​​ര്‍ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ര്‍​ട്ടി​​​​ന്‍ ജോ​​​​ര്‍​ജ്, കെ​​​​പി​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സോ​​​​ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, യു​​​​ഡി​​​​എ​​​​ഫ് ജി​​​​ല്ലാ ക​​​​ണ്‍​വീ​​​​ന​​​​ര്‍ എ. ​​​​ഗോ​​​​വി​​​​ന്ദ​​​​ന്‍ നാ​​​​യ​​​​ര്‍, സേ​​​​വാ​​​​ദ​​​​ള്‍ സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ര​​​​മേ​​​​ശ​​​​ന്‍ ക​​​​രു​​​​വാ​​​​ച്ചേ​​​​രി എ​​​​ന്നി​​​​വ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ചു.